Parvathy Thiruvothu Thanks Deepika Padukone And Chhapaak Team | Oneindia Malayalam

2020-01-17 21

Parvathy Thiruvothu Thanks Deepika Padukone And Chhapaak Team

ദീപിക പദുകോണ്‍ ചിത്രമായ ഛപാക്കിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് രാജ്യത്തിന്റെ വിവാദ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആസിഡ് ആക്രമണത്തില്‍ നിന്ന് അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വെളളിത്തരയില്‍ എത്തിയപ്പോള്‍ പൂര്‍ണ്ണ മനസ്സോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ധീപിക പദുകോണ്‍ എന്ന നടിയുടെ മറ്റൊരു മുഖമായിരുന്നു ഛപാക്കില്‍ കണാന്‍ സാധിച്ചത്. ഇപ്പോഴിത ദീപികയെ അഭിനന്ദിച്ച് നട പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം